guhan

ഏകാന്തവേദനകള്‍ക്ക് കൂട്ടിരിക്കാന്‍ താങ്കളുടെ ഗാനപ്രവാഹത്തില്‍ നിന്ന് ഒരു കുമ്പിള്‍ ഞങ്ങള്‍ കോരിവയ്ക്കുന്നു…. യാത്രയാകുക..

ഷിജു ദിവ്യ എന്തു പറഞ്ഞാലും കവിതയാവുന്ന , ഓരോ പദങ്ങളിലും വൈകാരികതയുടെ നനവു കിനിയുന്ന ഭാഷയാണ് തമിഴ് . ഒരമ്മയുടെ മകളായിട്ടും മലയാളത്തിന് അതു സൂക്ഷിക്കാനായില്ല . സംസ്കൃതത്തിന്റെ ഔപചാരികതയും ആധികാരികതയും നമ്മുടെ ഭാഷയുടെ ഏതൊക്കെയോ സൗന്ദര്യ ഡ്രോതസ്സുകളുടെ ഉറവയടച്ചു കളഞ്ഞിട്ടുണ്ട് .  ആന്തരികമായി കവിതയും സംഗീതവും തമിഴു പോലെ സൂക്ഷിക്കുന്ന ഭാഷയാണ്  ഉറുദുവെന്ന് അറിവുള്ളവർ പറഞ്ഞിട്ടുണ്ട് .. അവധൂതനായ ഒരു സൂഫിയുടെ കാലിൽ അയാൾ പിന്നിട്ട പല നാടുകളിലെ പൊടി പുരണ്ട പോലെ അറബും പാഴ്സിയും

കാലം മാറി കഥമാറി… ടീച്ചര്‍ നിസംഗതയോടെ മാറിനിന്നാല്‍ മതിയോ..?

ഒരിടത്തൊരിടത്ത്… ഒരിടത്തൊരിടത്തൊരിടത്ത്….. പണ്ടു പണ്ട്… വളരെ പണ്ട്…..
കഥയുടെ ഈണവും താളവും കാതിൽ മുഴങ്ങുന്നു.. കുഞ്ഞുനാളിലെ കഥ കേൾക്കലും ,കഥ പറച്ചിലും പിന്നീട് ജീവിതത്തെ സ്വാധീനിക്കാം

ആഴ്ച്ചചന്തകള്‍ തിരിച്ചുവരുന്നു

അഡ്വ. വി.എസ്. സുനില്‍കുമാര്‍ കൃഷിവകുപ്പ്മന്ത്രി ഗ്രാമീണ കാര്‍ഷിക ഉത്പങ്ങളും ഉപോത്പങ്ങളും വന്‍തോതില്‍ ക്രയവിക്രയം നടന്നുവന്നിരു ആഴ്ച ചന്തകള്‍ ഇന്ന് മണ്‍മറഞ്ഞ കാഴ്ചയാണ്. പ്രാദേശികമായി ഉത്പാദിപ്പിക്കു പഴങ്ങള്‍, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗവിളകള്‍, ധാന്യങ്ങള്‍ അതുപോലെ ഇവയുടെ ഉപോത്പങ്ങളായി’ുളള വസ്തുക്കള്‍ എന്നിവ മൊത്തമായും ചില്ലറയായും എത്തിച്ച് ഉപഭോക്താക്കള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും നേരിട്ട വിപണനം ചെയ്യു സംവിധാനമായിരുന്നു പണ്ടുകാലത്ത് നിലനിന്നിരു ആഴ്ചച്ന്തകള്‍. മാറ്റക്കച്ചവട സംവിധാനം (ബാര്‍ട്ടര്‍ സിസ്റ്റം) നിലനിന്നിരുന്ന കാലത്തും ഇത്തരം ആഴ്ചചന്തകള്‍ ധാരാളമായി ഗ്രാമകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് നിലനിന്നിരുന്നു. സാധനങ്ങളുടെ കൈമാറ്റത്തിനായി നാണയങ്ങള്‍

വാങ്മയങ്ങള്‍ തികയാത്തവന്‍

ഭാഷ യാഥാര്‍ഥ്യത്തിന്റെ നേര്‍ക്കുനേരെയുള്ള പ്രതിഫലനമല്ല എന്ന പുതിയ ആശയം മാറ്റിവെച്ചാല്‍ത്തന്നെ, യാഥാര്‍ഥ്യത്തെ നാമകരണം ചെയ്യാനുള്ള അതിന്റെ അടിസ്ഥാന പ്രവണതയെ ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല.

മഞ്ഞു പൂശിയ തീവണ്ടി

വിശപ്പിന്റെ കണക്കെഴുതുന്ന വാസു മുതലാളിയുടെ ‘മേല്‍നോക്കി ഗുഹ’ന്റെ കുറിപ്പുകള്‍

തിരിച്ചു പോകുന്നവര്‍

കഴിഞ്ഞ കാലത്തിന്‍ചിറകുകള്‍ ചാമ്പലായ്
ഇടി മിന്നിക്കണ്ണഞ്ചിവഴികളടഞ്ഞു.
കൊടിയും കിനാക്കളും കക്ഷത്തിറുക്കി
ഇളം ചുവടുവെച്ച് തിരിച്ചുപോകുന്നു:

error: Content is protected !!
Scroll to Top