guhan

പാചകവാതക വിലവര്‍ദ്ധനവിനെതിരെ യൂത്തകോണ്‍ഗ്രസ് വിറക് വുതരണ സമരം നടത്തി

മലപ്പുറം; പാചകവാതക ഗ്യാസ് സിലിണ്ടര്‍ വില വര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിറക് വിതരണ സമരം സംഘടിപ്പിച്ചു. ഡി.സി.സി ഓഫീസില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം മലപ്പുറം ടൗണില്‍ വിറക് വിതരണം ചെയ്ത് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആലിപറ്റ ജമീല ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ചായ പാചകം ചെയ്ത് വിതരണവും നടത്തി. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ നൗഫല്‍

error: Content is protected !!
Scroll to Top