HIGHLIGHTS : Apply for scholarship
തപാല്‍ വകുപ്പിന്റെ ദീന്‍ ദയാല്‍ സ്പര്‍ഷ് ഫിലാറ്റലി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 6000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. ആറാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഫിലാറ്റലി ക്ലബുള്ള സ്‌കൂളുകള്‍ക്ക് മുന്‍ഗണനയുണ്ട്. ഓരോ ക്ലാസില്‍ നിന്നും പത്ത് പേര്‍ക്ക് അവരുടെ പ്രകടനത്തിനനുസരിച്ച് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ട്. സെപ്റ്റംബര്‍ അഞ്ചിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, മഞ്ചേരി ഡിവിഷന്‍, മഞ്ചേരി എന്ന വിലാസത്തില്‍ സ്പീഡ് പോസ്റ്റിലോ രജിസ്റ്റര്‍ ചെയ്ത തപാലിലോ മാത്രം അയക്കേണ്ടതാണ്. ഫോണ്‍: 8714625165.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

