Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചെയര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് & റിസര്‍ച്ച് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

HIGHLIGHTS : Calicut University Chair for Gandhian Studies & Research Organizes Quiz Competition

കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് & റിസര്‍ച്ച് ജില്ലയിലെ സ്‌കൂളുകളിലെ യു.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ഗാന്ധിജയന്തി ദിനത്തില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു .
വിഷയം: ‘ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും’ സ്ഥലം: ചെയര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് & റിസര്‍ച്ച് ഹാള്‍ ,കാലിക്കറ്റ് യൂനിവേഴ്സിറ്റി.
സമയം: 10.30 am 2023 ഒക്ടോബര്‍ 2 .

മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റും, വിജയികള്‍ക്ക് ക്യാഷ് പ്രൈസുകളും നല്‍കുന്നതാണ്, ഒരു സ്‌കൂളില്‍ നിന്ന് പരമാവധി അഞ്ചു വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാവുന്നതാണ്, പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ പേര്,ക്ലാസ്, സ്‌കൂള്‍, വിലാസം എന്നിവ 28-9-2023 വൈകീട്ട് അഞ്ചു മണിക്കകം gandhichair@gmail.com എന്ന മെയിലിലേക്കോ, 7403306372, 9400511522 എന്നിവയില്‍ ഏതെങ്കിലും ഒരു നമ്പറിലേയ്ക്കോ അയച്ചു നല്‍കേണ്ടതാണെന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി ചെയര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് & റിസര്‍ച്ച് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!