HIGHLIGHTS : Chettipadi fish market was inaugurated
പരപ്പനങ്ങാടി: ചെട്ടിപ്പടി ജംഗ്ഷനിനടുത്ത് മല്‍സ്യ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കൗണ്‍സിലര്‍ കെ.കെ .എസ് തങ്ങള്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ പരപ്പനങ്ങാടി നഗരസഭാ ചെയര്‍മാന്‍ എ.ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.
നഗരസഭാ കൗണ്‍സിലര്‍ ഇ.ടി സുബ്രഹ്‌മണ്യന്‍, മഹല്ല് ഖത്തീബ് ഹാഷിം ബാഖവിതങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ, വി.പി ഖാദര്‍ ,കുഞ്ഞിമരക്കാര്‍, പി.വി തുളസിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു