HIGHLIGHTS : Palassery Sarada (80) passed away
പരപ്പനങ്ങാടി: താന്നിക്കല്‍ ഉള്ളണം പരേതനായ പാലശ്ശേരി വെലായുധന്റെ ഭാര്യ ശാരദ (80) നിര്യാതയായി. മക്കള്‍: ജാനകി, രമണി, വസന്ത ,പുഷ്പ, ശ്രീജ, ഉണ്ണി, ബാബു, മനോജ് (മലേഷ്യ), മഹേഷ് ( മലേഷ്യ). മരുമക്കള്‍ : ബാബു ഉള്ളണം, ശശി വേങ്ങര, കൃഷ്ണന്‍ മാതാപുഴ , കൃഷ്ണന്‍ ഊരകം, സുകു തെയ്യാല , വിജിത ,സുജീഷ , ജിന്‍ഷി, രേഷ്മ.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക