എന്റെ നാട്

കലാപവും പ്രതാപവും

മലബാർ കലാപമെന്നും ബ്രിട്ടീഷ്‌ വിരുദ്ധസമരമെന്നും കർഷക സമരമെന്നും മാപ്പിള / വർഗീയ ലഹളയെന്നും ഖിലാഫത്ത് പ്രക്ഷൊഭമെന്നും മറ്റും അറിയപ്പെടുന്ന 1921 ലെ കലാപത്തെ ഏതു വീക്ഷണം പുലർത്തുന്നവർക്കും തങ്ങളുടെ താൽപ്പര്യത്തിനു അനുസൃതമായി വ്യാഖ്യാനിക്കാനുള്ള ഉള്ളിടമുണ്ട് .

കാര്‍ഷിക സംസ്‌ക്കാരത്തിന്റെ പ്രൗഡി നിലനിര്‍ത്തി കോട്ടക്കല്‍

കോട്ടക്കല്‍: ആയുര്‍വേദ മണ്ണില്‍ കാര്‍ഷികസംസ്‌കാരത്തിന്റെ പ്രൗഡി നിലനിര്‍ത്താനുള്ള തയ്യാറെടുപ്പുകളുമായി കോട്ടക്കല്‍ നഗരസഭ. നടീല്‍ രീതിയിലുള്ള കൃഷിയിലേക്ക്‌ തിരികെ കൊണ്ടുവന്ന്‌ നഗരസഭപരിധിയിലെ നെല്‍കര്‍ഷകരെ പഴയ തനിമയോടെ നിലനിര്‍ത്തുവാനുള്ള അധികൃതരുടെ ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിന്റെ

വേലി

വെളുക്കുമ്പം കുളിക്കുവാന്‍ പോകുന്ന വഴിവക്കില്‍ ‘വേലിക്കല്‍’ നിന്നവളേ …..

നൂറ്റാണ്ടുകളുടെ ചരിത്രങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കെ. പുരം ശ്രീകൃഷ്ണ മഹാക്ഷേത്രം

താനൂര്‍: കലിയുഗാരംഭത്തോളം പഴക്കം അവകാശപ്പെടുന്നു കേരളാധീശ്വരപുരം ക്ഷേത്രത്തിന് ആയിരത്തിലധികം വര്‍ഷത്തെ ചരിത്രം പറയാനുണ്ട്. വെട്ടത്ത് രാജവംശം സന്തതിപരമ്പരകളില്ലാതെ അന്യം നിന്നുപോയപ്പോഴാണ് സാമൂതിരി ഭരണം ഏറ്റെടുക്കുന്നത്. പശ്ചിമഭാഗത്തേക്ക് (പടിഞ്ഞാറ്) മുഖവുമായി നില്‍ക്കുന്ന അത്യപൂര്‍വ്വ ശ്രീകൃഷ്ണപ്രതിഷ്ഠയാണ് ഇവിടുത്തേത്. പരശുരാമ കേരളത്തിന്റെ അര്‍ദ്ധഭാഗത്ത് സ്ഥിതിചെയ്യുന്നതിനാല്‍ ഈ ക്ഷേത്രം കേരളാധീശ്വരപുരം ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്. മഹാ ക്ഷേത്രങ്ങളില്‍ ഒന്നായ ഇത്, പില്‍ക്കാലത്ത് ഭാരത സര്‍ക്കാരിന്റെ ടൂറിസം വകുപ്പിന്റെ രേഖകളില്‍ ഇടംപിടിച്ചു. വര്‍ഷാവര്‍ഷം പന്തീരായിരം പറ നെല്ലും പന്തീരായിരക്കണക്കിന് രൂപയും പാട്ടവുമായി കിട്ടിയിരുന്ന ഈ

പറമ്പന്‍ പാടുകയാണ്; ദശാബ്ദങ്ങള്‍ക്കിപ്പുറവും…

താനൂര്‍: ദശാബ്ദങ്ങള്‍ക്കു മുന്‍പ് പ്രവാസജീവിതത്തിന്റെ ഏകാന്തതയെ അതിജീവിക്കാന്‍ മലയാളികള്‍ ആശ്രയിച്ചിരുന്ന കത്തുപാട്ടുകളടക്കം പാടി ജനഹൃദയത്തിലിടം നേടിയ ‘പറമ്പന്‍ താനൂര്‍’ എന്ന ബാവുട്ടി തന്റെ സപര്യ തുടരുകയാണ്.

ശൂന്യതയിലാഴുന്ന ബാല്യസ്മരണകള്‍

സറീന ഷമീര്‍ എം ടി
ബാല്യകാലം, ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സുഖമുള്ള, നനുത്ത ഓര്‍മ്മശേഷിപ്പ്. ജീവിതാന്ത്യത്തില്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഓര്‍ക്കാന്‍ സന്തോഷപ്രദമായ ഒരു അനുഭവമെങ്കിലും ഇല്ലാത്തവര്‍ വിരളമായിരിക്കും. തുമ്പയും തെച്ചിയും പൂത്തു നിറഞ്ഞ തൊടിയിലൂടെ ഓടികളിച്ചതും,

error: Content is protected !!
Scroll to Top