സാംസ്കാരികം

ചെഷയർ ഹോം അന്തേവാസികളുടെ വീൽ ചെയർ നാടകം നാളെ ദൂരദർശനിൽ

തിരു: വീൽ ചെയറിലും ക്രച്ചസിലും ട്രോളിയിലും മാത്രം ചലിക്കാൻ കഴിയുന്നവർ കളിക്കുന്ന നാടകം ഇന്ന് ഉച്ചയ്ക്ക് രണ്ടിനു ദൂരദർശന്റെ മലയാളം ചാനൽ സംപ്രേഷണം ചെയ്യും.

നര്‍മ്മവും ചിന്തയും വിതറി ശുചിത്വസന്ദേശ കലാജാഥ സമാപിച്ചു

തിരു:എന്റെ നഗരം സുന്ദരനഗരം പരിപാടിയുടെ സന്ദേശം വിളംബരം ചെയ്‌ത്‌ നഗരത്തില്‍ പര്യടനം നടത്തിയ ശുചിത്വസന്ദേശ കലാജാഥ സമാപിച്ചു. സ്‌ക്കൂളുകളും കോളെജുകളും നഗരത്തിലെ പ്രധാനകേന്ദ്രങ്ങളും അടക്കം 25 കേന്ദ്രങ്ങളില്‍ തൃശൂര്‍ ജനനയന ആണ്‌ നഗരസഭയ്‌ക്കുവേണ്ടി പരിപാടികള്‍ അവതരിപ്പിച്ചത്‌.

ശ്രേഷ്‌ഠ ഭാഷാദിനാചരണം നവംബര്‍ ഒന്നിന്‌ കൈതപ്രം ഉദ്‌ഘാടനം ചെയ്യും

കോഴിക്കോട്‌: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്‌, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌, സഫയര്‍ സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവയുടെ

മലയാളസര്‍വകലാശാല ഫിലിം ഫെസ്റ്റിവല്‍

തിരൂര്‍: മലയാളസര്‍വകലാശാലയുടെ പ്രഥമ ചലച്ചിത്രോത്സവം ദര്‍ശിനി 2014 ഇന്നു മുതല്‍ മൂന്ന് നാള്‍ ഒക്‌ടോബര്‍ 9-12 വാക്കാട് അക്ഷരം കാമ്പസില്‍ നടത്തുന്നു.

മലയാള സര്‍വകലാശാല നളചരിതം കഥകളി ഡോക്യുമെന്റേഷന്‍ ചെയ്യുന്നു.

തിരൂര്‍:തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല നളചരിതം കഥകളി സമ്പൂര്‍ണ്ണമായി ഡോക്യുമെന്റേഷന്‍ നടത്താന്‍ തീരുമാനിച്ചു. മുന്നൊരുക്കങ്ങള്‍ സ്വരൂപിക്കാനും മാര്‍ഗ്ഗനിര്‍ദ്ദേശത്തിനുമായി ഉപദേശകസമിതി രൂപീകരിച്ചിട്ടുണ്ട്.

എംടി വാസുദേവന്‍ നായര്‍ക്ക് ജെ സി ഡാനിയല്‍ പുരസ്‌കാരം

തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരന്‍ എം ടി വാസുദേവന്‍നായര്‍ക്ക് ഈ വര്‍ഷത്തെ ജെ സി ഡാനിയല്‍ പുരസ്‌കരാം ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം.

കേരളോത്സവം വണ്ടൂരില്‍

മലപ്പുറം: ജില്ലാതല കേരളോത്സവം നവംബര്‍ ആദ്യ വാരം വണ്ടൂരില്‍ നടത്താന്‍ തീരുമാനിച്ചു.

മലയാളസര്‍വകലാശാല വള്ളത്തോള്‍ സ്മാരക പ്രഭാഷണം തിരുവനന്തപുരത്ത്.

മലയാളസര്‍വകലാശാലയുടെ വള്ളത്തോള്‍ സ്മാരക പ്രഭാഷണം സെപ്തംബര്‍ 18 നു തിരുവനന്തപുരം വിമന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ രാവിലെ 10.30 മണിക്ക് സംഘടിപ്പിക്കുന്നു.

കെ.ജെ.യേശുദാസിനുള്ള പുരസ്‌കാര സമര്‍പ്പണം

തിരു:പത്മഭൂഷണ്‍ ഡോ.കെ.ജെ.യേശുദാസിന്റെ ശ്രേഷ്ഠമായ കലാ സാംസ്‌കാരിക സാമൂഹ്യരംഗത്തെ സമഗ്ര സംഭാവനകളെ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിക്കുന്നു.

error: Content is protected !!
Scroll to Top