കേരളോത്സവം വണ്ടൂരില്‍

Untitled-1 copyമലപ്പുറം: ജില്ലാതല കേരളോത്സവം നവംബര്‍ ആദ്യ വാരം വണ്ടൂരില്‍ നടത്താന്‍ തീരുമാനിച്ചു. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ രണ്ട് ലക്ഷവും ജില്ലാ പഞ്ചായത്തിന്റെ രണ്ട് ലക്ഷവും ഇതിനായി വിനിയോഗിക്കും. കേരളോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒക്‌റ്റോബര്‍ 10ന് വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘാടകസമിതി രൂപവത്കരണ യോഗം ചേരും.

Share news
error: Content is protected !!
Scroll to Top