11 കാരിയെ പീഡിപ്പിച്ച പിതാവും മദ്രസാ അധ്യാപകനും അറസ്റ്റില്‍

MODEL 3 copyപെരിന്തല്‍മണ്ണ: പതിനൊന്ന് വയസ്സുകാരിയെ ലൈംഗികമായി പീഢിപ്പിച്ച മദ്രസ അധ്യാപകനെയും പീഢപ്പിക്കാന്‍ ശ്രമിച്ച പിതാവിനെയും പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. ആനമങ്ങാട് സ്വദേശി ചേര്‍ക്കുന്നില്‍ മുഹമ്മദ് സലാം(34) ആണ് പിടിയിലായ അധ്യാപകന്‍.

ഇവരെ കൂടാതെ അയല്‍വാസിയും പീഢിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്. മദ്രസ അധ്യാപകന്‍ പീഡിപ്പിച്ച വിവരം പെണ്‍കുട്ടി മാതവിനോട് പറഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് മറ്റുള്ളവരുടെ വിവരവും പുറത്ത് വന്നത്. തൂടര്‍ന്ന് പോലീസില്‍ പരാതി പെടുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top