സാംസ്കാരികം

ഡോക്യുമെന്ററി-ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍: സെപ്തംബര്‍ അഞ്ച് വരെ അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലാ എഡ്യുക്കേഷണല്‍ മള്‍ട്ടീമീഡിയാ റിസര്‍ച്ച് സെന്റര്‍ (ഇ.എം.എം.ആര്‍.സി) സംഘടിപ്പിക്കുന്ന ‘ഐറിസ്-2014’ ഡോക്യുമെന്ററി-ഷോര്‍ട്ട് ഫിലിം

യു ആര്‍ അന്തമൂര്‍ത്തി അനുസ്മരണവും ചര്‍ച്ചയും

ദോഹ: സാഹിത്യ സാംസ്‌കാരിക സംഘടനയായ അടയാളം ഖത്തര്‍ ഡോ. യു ആര്‍ അനന്തമൂര്‍ത്തിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ യോഗവും ഇന്ത്യയിലെ സമകാലീന രാഷ്ട്രീയത്തെക്കുറിച്ച് ചര്‍ച്ചയും സംഘടിപ്പിക്കുന്നു.

ഓണക്കാലത്ത് നഗരത്തില്‍ ആറ് നാടകങ്ങള്‍

കോഴിക്കോട്: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് സെപ്റ്റംബര്‍ ഏഴ് മുതല്‍ 11 വരെ ചേമഞ്ചേരി നാരായണന്‍ നായര്‍ നഗറില്‍(ടൗണ്‍ഹാള്‍) ആറ് നാടകങ്ങള്‍ അരങ്ങേറും.

ഇടശ്ശേരി പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

പരപ്പനങ്ങാടി: കേരള അഡ്വക്കറ്റ് ക്ലര്‍ക്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മറ്റി 3 വര്‍ഷത്തിലൊരിക്കല്‍ നല്‍കി വരാറുള്ള ഇടശ്ശേരി പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു.

സ്പന്ദിക്കുന്ന കരിയിലകള്‍ വിനോദ് തള്ളശ്ശേരിയുടെ പുസ്തപ്രകാശനം പരപ്പനങ്ങാടിയില്‍

പ്രശസ്ത ബ്ലോഗ് എഴുത്തുകാരനായ വിനോദ് തള്ളശ്ശേരിയുടെ പ്രഥമപുസ്തകമായ സ്പന്ദിക്കുന്ന കരിയിലകള്‍ മെയ് 11ന് പ്രസസ്തകവിയും ഗാനരചിയതാവുമായ റഫീഖ് അഹമ്മദ് പ്രകാശനം നടത്തും. വൈകീട്ട് മൂന്നരമണിക്ക് പരപ്പനങ്ങാടി മലബാര്‍ കോ-ഓപറേറ്റീവ് കോളേജ് അങ്കണത്തില്‍ വച്ചായിരിക്കും ചടങ്ങുകള്‍ നടക്കുക. ചടങ്ങ് ചരിത്രകാരന്‍ ഡോം എം ഗംഗാധരന്‍ ഉദ്ഘാടനം ചെയ്യും. ആദ്യപ്രതി കവി സിപി വല്‍സന്‍ ഏറ്റുവാങ്ങും. ചടങ്ങില്‍ തോട്ടത്തില്‍ സതീഷ് പുസ്തകത്തെ പരിചയപ്പെടുത്തും. പരപ്പനങ്ങാടി ചിറമംഗലം നവജീവന്‍ വായനശാലയാണ് പുസ്തകത്തിന്റെ പ്രസാധകര്‍. ഇവരുടെ പ്രഥമസംരഭമാണിത്. വിനോദ് തള്ളശ്ശേരിയുടെ ഔദേ്യാഗിക ജീവിത കാലത്തെ

എംവി ദേവന്‍ അന്തരിച്ചു

പ്രമുഖ ചിത്രകാരനും ശില്‍പിയും സാഹിത്യകാരനുമായ എംവി ദേവന്‍(86) അന്തരിച്ചു.ആലുവ ചൂര്‍ണിക്കരയിലെ വീട്ടില്‍ വെച്ച് ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു അന്ത്യം.

‘നാട്ടുകാഴ്ചകള്‍’ രാജേഷ്‌മേനോന്റെ ഫോട്ടോപ്രദര്‍ശനം ശ്രദ്ധേയമായി

കോഴിക്കോട് : ഗ്രാമീണസൗന്ദര്യം പകര്‍ത്തിയെടുത്ത നാട്ടുകാഴ്ചകളുമായി രാജേഷ് മേനോന്‍ നടത്തിയ ഫോട്ടോപ്രദര്‍ശനം ഏറെ ശ്രദ്ധേയമായി. കോഴിക്കോട് ലളിതകലാഅക്കാദമി ആര്‍ട്ട് ഗാലറിയിലാണ് ഏപ്രില്‍ 26

നാടകരചനാ അവാര്‍ഡ് റഫീഖ് മംഗലശേരിക്ക്

മലപ്പുറം : ചെന്നൈ നാടകവേദി ദേശീയതലത്തില്‍ നടത്തിയ നാടകരചനാ മല്‍സരത്തില്‍ മികച്ച രചനക്കുള്ള അവാര്‍ഡ് റഫീഖ് മംഗലശേരിയുടെ ‘കജ്ജുമ’ എന്ന നാടകത്തിന് ലഭിച്ചു.

error: Content is protected !!
Scroll to Top