’25 ഫ്രെയിംസ്’ ഖത്തര്‍ ഷോട്ട് ഫിലിം മേള; കൈന്റ്‌നസ്’ മികച്ച ചിത്രം
ഉസ്മാന്‍ മാരാത്ത് മികച്ച സംവിധായകന്‍; റഫീഖ് റഷീദ് മികച്ച ഛായാഗ്രാഹകന്‍
ദോഹ: :ഖത്തറിലെ ദൃശ്യാവിഷ്‌കാര കൂട്ടായ്മയായ ‘ഖത്തര്‍ കനവുകള്‍’ പ്രശസ്ത ബിസിനസ് ഗ്രൂപ്പായ ‘സാസ്‌കോ’യുമായി സഹകരിച്ചു നടത്തിയ










