സര്‍ഗാത്മ പ്രതിഷേധവുമായി സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുഞ്ചന്‍പറമ്പില്‍ സമാന്തര കവിയരങ്ങ് നടത്തും
തിരൂര്‍ : ദക്ഷിണേന്ത്യന്‍ കാവേ്യാത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന പരിപാടികളില്‍ നിന്നും വര്‍ഷങ്ങളായി ഒരു കൂട്ടം സാഹിത്യകാരന്‍മാരേയും കലാകാരന്‍മാരേയും തഴയുന്നതില്‍ പ്രതിഷേധിച്ച് ‘പലര്‍മ’ സാംസ്‌കാരിക വേദിയുടെ










