മലപ്പുറം : ചെന്നൈ നാടകവേദി ദേശീയതലത്തില്‍ നടത്തിയ നാടകരചനാ മല്‍സരത്തില്‍ മികച്ച രചനക്കുള്ള അവാര്‍ഡ് റഫീഖ് മംഗലശേരിയുടെ ‘കജ്ജുമ’ എന്ന നാടകത്തിന് ലഭിച്ചു. പതിനായിരം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഇരുപതിന് ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. പരപ്പനങ്ങാടി കുപ്പിവളവ് സ്വദേശിയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


