Section

malabari-logo-mobile

മലയാളസര്‍വകലാശാല വള്ളത്തോള്‍ സ്മാരക പ്രഭാഷണം തിരുവനന്തപുരത്ത്.

HIGHLIGHTS : മലയാളസര്‍വകലാശാലയുടെ വള്ളത്തോള്‍ സ്മാരക പ്രഭാഷണം സെപ്തംബര്‍ 18 നു തിരുവനന്തപുരം വിമന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ രാവിലെ 10.30 മണിക്ക് സംഘടിപ്പിക്ക...

Untitled-1 copyമലയാളസര്‍വകലാശാലയുടെ വള്ളത്തോള്‍ സ്മാരക പ്രഭാഷണം സെപ്തംബര്‍ 18 നു തിരുവനന്തപുരം വിമന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ രാവിലെ 10.30 മണിക്ക് സംഘടിപ്പിക്കുന്നു.

സര്‍വകലാശാല നടത്തുന്ന വാര്‍ഷിക പ്രഭാഷണ പരമ്പരയില്‍ ആദ്യ പ്രഭാഷണമാണിത്. ആംഗലേയ കവിതയുടെ സ്വാധീനം മലയാള കവിതയില്‍- തെരഞ്ഞെടുത്ത ആധുനിക മലയാള കവികളെ അടിസ്ഥാനമാക്കി സ്വത്വബോധത്തിന്റെ ആവിഷ്‌ക്കാരത്തേപ്പറ്റി ഒരന്വേഷണം എന്ന വിഷയത്തില്‍ പ്രൊഫസര്‍ ബി. ഹൃദയകുമാരിയാണ് വള്ളത്തോള്‍ സ്മാരക പ്രഭാഷണം നടത്തുന്നത്.

sameeksha-malabarinews

സര്‍വകലാശാലയുടെ എഴുത്തച്ഛന്‍ പ്രഭാഷണം ഒക്‌ടോബര്‍ 30 ന് പ്രൊഫസര്‍ ഗണേഷ് ദെവിയും. ചന്തുമേനോന്‍ സ്മാരക പ്രഭാഷണം ഡിസംബര്‍ 5ന് ഡോ. പി.കെ. രാജശേഖരനും നടത്തുന്നതാണ്. ഇവ അക്ഷരം കാമ്പസിലായിരിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!