കെപിഎസി ലളിതക്ക് ഫെലോഷിപ്പ് നല്‍കുന്നതിനെതിരെ നാടകപ്രവര്‍ത്തകര്‍
തൃശ്ശൂര്‍: ഈ വര്‍ഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ് നടി കെപിഎസി ലളിതക്ക് നല്‍കിയത് വിവാദമാകുന്നു. നാടകപ്രവ്രര്‍ത്തകരുടെ സംഘടനയായ കലാഗ്രാമം ഭാരവാഹികളാണ് അക്കാദമിയുടെ തീരുമാനത്തിരനെതിരെ രംഗത്തുവന്നിരിക്കുന്നത്.










