സാംസ്കാരികം

കേളി സാഹിത്യ അവാര്‍ഡ്‌ 2014

പരപ്പനങ്ങാടി: മുഹമ്മദ്‌ സ്‌മാരക വായനശാല സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ കേളി സാഹിത്യ അവാര്‍ഡിന്‌ അജിജേഷ്‌ പച്ചാട്ടിലിന്റെ ‘കിസേബി’

ഐ.എഫ്‌.എഫ്‌.കെ മേഖലാ അന്താരാഷ്ട്രചലച്ചിത്രോത്സവം നിലമ്പൂരില്‍

ഫോം വിതരണം ഒമ്പത്‌ മുതല്‍ ഐ.എഫ്‌.എഫ്‌.കെ (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ്‌ കേരള) മേഖലാ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഫെബ്രുവരി 20 മുതല്‍ 24 വരെ നിലമ്പൂരില്‍ നടക്കും. ചലചിത്ര അക്കാദമിയും നിലമ്പൂര്‍ നഗരസഭയും ചേര്‍ന്നാണ്‌ സംസ്ഥാനത്തെ ആദ്യത്തെ മേഖലാ ചലച്ചിത്രോത്സവം നടത്തുന്നത്‌. ഫെബ്രുവരി അഞ്ച്‌ മുതല്‍ iffk.in സൈറ്റില്‍ നിന്നും ഡെലിഗേറ്റ്‌ പാസിനുള്ള അപേക്ഷാഫോം ഡൗണ്‍ലോഡ്‌ ചെയ്യാം. ഫെബ്രുവരി ഒമ്പത്‌ മുതല്‍ കോഴിക്കോട്‌, മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളിലും അപേക്ഷാ ഫോം ലഭിക്കും. ആദ്യം അപേക്ഷിക്കുന്ന 1000

അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം താനൂരില്‍

താനൂര്‍: അന്താരാഷ്‌ട്ര ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം ഫെബ്രുവരി 1-ന്‌ ശോഭപറമ്പ്‌ ബി.ആര്‍.സി. ഹാളില്‍. താനൂരിലെ സിനിമാ പ്രവര്‍ത്തകരുടെയും കലാകാരന്മാരുടെയും കൂട്ടായ്‌മയായ `ദി പ്ലാറ്റ്‌ഫോം’ ആന്‍ ഓപ്പണ്‍

ചെറുകാട്‌ ജന്മശതാബ്‌ദി അനുസ്‌മരണ പ്രഭാഷണം: സമാപന സമ്മേളനവും നാടകവും എരവിമംഗലത്ത്‌.

ചെറുകാട്‌ ജന്മശതാബ്‌ദിയോടനുബന്ധിച്ച്‌ ഇന്‍ഫര്‍മേഷന്‍-പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ സംഘടിപ്പിക്കുന്ന അനുസ്‌മരണ പ്രഭാഷണ പരമ്പരയുടെ സമാപനം

പലര്‍മ സാംസ്‌ക്കാരിക വേദിയുടെ വാര്‍ഷികാഘോഷം കുറ്റിപ്പുറം നിള പാര്‍ക്കില്‍

എഴുത്തുകാരുടെയും വായനക്കാരുടെയും സഹൃദയരുടെയും കൂട്ടായ്‌മയായ പലര്‍മ സാംസ്‌ക്കാരിക വേദിയുടെ ഒന്നാം വാര്‍ഷികാഘോഷം കുറ്റിപ്പുറം നിള പാര്‍ക്കില്‍ വെച്ച്‌ നടക്കുന്നു.

പിന്നോട്ട്‌ നടക്കുന്ന കേരളം പുരോഗമന കാലാസാഹിത്യ സംഘത്തിന്റെ സെമിനാര്‍ പരപ്പനങ്ങാടിയില്‍

പരപ്പനങ്ങാടി: അന്തവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പുരോഗമന കലാ സാഹിത്യ സംഘം പരപ്പനങ്ങാടിയില്‍ സെമിനാര്‍ നടത്തുന്നു.

സൗകാക്‌, പ്രതിരോധ നാടക വേദിയുടെ ലബനീസ്‌ കാഴ്‌ച

തൃശൂര്‍: പ്രതിരോധ നാടകവേദിയുടെ തീവ്രാനുഭവങ്ങള്‍ നല്‍കി ലബനില്‍ നിന്നുള്ള ലുസേന-ഒബീഡിയന്‍സ്‌ ട്രെയിനിംഗ്‌, ഹീ ഹു സോ എവരിതിംഗ്‌ എന്നീ നാടകങ്ങള്‍ ഏഴാമത്‌ അന്തര്‍ ദേശീയ നാടകമത്സരത്തില്‍ പ്രേക്ഷകരുടെ

ക്യൂവിലെ നില്‍പ്പിനാശ്വാസമായി റേഡിയോ നാടകം.

തൃശൂര്‍: റേഡിയോ നാടകങ്ങള്‍ കേട്ട്‌ വളര്‍ന്ന മലയാളി കേള്‍വിയില്‍ നിന്നകന്നു പോയിക്കൊണ്ടിരിക്കുമ്പോള്‍ കേള്‍വിയുടെ ഗൃഹാതുരത്വം നല്‍കി തൃശൂര്‍ അന്താരാഷ്ട്ര നാടകോത്സവത്തിലെ റേഡിയോ നാടകങ്ങള്‍ സവിശേഷ ശ്രദ്ധനേടുന്നു.

നാടകോത്സവത്തിന് സഹായം ഒരു കോടിയാക്കും: മുഖ്യമന്ത്രി

തൃശൂർ: കേരള സംഗീതനാടക അക്കാഡമിയുടെ രാജ്യാന്തര നാടകോത്സവത്തിന് സർക്കാർ നൽകുന്ന ധനസഹായം അമ്പതു ലക്ഷം രൂപയിൽ നിന്ന് ഒരു കോടി രൂപയായി ഉയർത്തിയതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചു.

error: Content is protected !!
Scroll to Top