കോട്ടക്കുന്ന് കൂട്ടായ്മയുടെ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

Perunalinodanubandhichu Kottakunnu Koottaima Nadathiya Chithra Rajana Malasaram Minister PK Kunhali Kutty Sandarshikkunnu 1മലപ്പുറം: ബലി പെരുന്നാള്‍ ദിനത്തോടനുബന്ധിച്ച് കോട്ടകുന്ന് കൂട്ടായ്മ ചിത്രരചാന മല്‍സരം സംഘടിപ്പിച്ചു. മന്ത്രി പി കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്തു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അമ്പതോളം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. കൂട്ടായ്മ പ്രസിഡന്റ് അബ്ദുറഹൂഫ്, സെക്രട്ടറി നൗഷാദ് മാമ്പ്ര, കുട്ടന്‍, ബാവ, സുധീഷ്, സന്തോഷ് ഹക്കീം എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top