crime

തോട്ടട വിവാഹാഘോഷത്തിനിടെ ബോംബേറ് ; മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍ തോട്ടടയില്‍ വിവാഹാഘോഷത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ഏച്ചൂര്‍ സ്വദേശികളായ മിഥുന്‍, ഗോകുല്‍, കടമ്പൂര്‍ സ്വദേശി സനല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം നാലായി. ബോംബ് പൊട്ടിയില്ലെങ്കില്‍ വാള്‍ ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. ഇതനുസരിച്ച് ഒരു കാറില്‍ നാലംഗസംഘം വാളുകളുമായി വിവാഹവീടിന് സമീപത്ത് എത്തി എന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. ആയുധവുമായി വന്ന കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ എസ്പിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ബോംബ് നിര്‍മ്മിച്ചത് താനാണെന്ന്

error: Content is protected !!
Scroll to Top