തൂവല്‍ തീരം ബോട്ട് അപകടം ജീവന് പൊലിഞ്ഞവരെ അനുസ്മരിച്ച് പരപ്പനാട് വാക്കേഴ്സ് ക്ലബ്
Parappanad Walkers Club remembers those who lost their lives in the Tuval Theeram boat accident
Parappanad Walkers Club remembers those who lost their lives in the Tuval Theeram boat accident
thamir jifri custody death; udf leads agitation-wants cbi enqury
Accident on National Highway Pookkiparam. One person was injured in the accident.
If BJP tries to make Kerala a gambling den of communalism, the Left will resist and defeat it – Pannyan Raveendran
കൂട്ടായി : സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ മികവ് കൂടുതലായി ജനങ്ങളിലെത്തിയത് കോവിഡ് -19 ന്റെ പശ്ചാത്തലത്തിലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍. മംഗലം ഗ്രാമ പഞ്ചായത്തിലെ കൂട്ടായി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യമേഖലക്ക് എത്രമാത്രം പ്രാധാന്യം നല്‍കുന്നുവെന്നത് ഇത്തരം ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചാല്‍ മനസ്സിലാക്കാവുന്നതെയുള്ളൂ. ലക്ഷം രൂപയോളം സ്വകാര്യ മേഖലയില്‍ കോവിഡ് ചികിത്സക്കായി ചെലവ് വരുന്ന സാഹചര്യം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും തികച്ചും സൗജന്യമായി എല്ലാ വിഭാഗം
തിരൂരങ്ങാടി: ചെമ്മാട് മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞില്ല. ചെമ്മാട് ആസാദ് നഗറിലെ വാടകക്കെട്ടിടത്തില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് 67കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ കാലമായി ഇവിടെ താമസിക്കുന്ന ഇയാള്‍ ചെമ്മാട് ടൗണില്‍ വല വില്‍പന നടത്തി വരികയായിരുന്നു. ബദറുദ്ദീന്‍, വിളയില്‍, അയ്യത്ത്, കൈപ്പറമ്പ്, കൊല്ലം ജില്ല എന്ന മേല്‍വിലാസമാണ് കെട്ടിട ഉടമക്ക് നല്‍കിയിരുന്നത്. എന്നാല്‍ പൊലിസ് ഈ വിലാസത്തില്‍ അന്വേഷിച്ചെങ്കിലും ബന്ധുക്കളെ കണ്ടെത്താനായില്ല. വിവരം ലഭിക്കുന്നവര്‍ തിരൂരങ്ങാടി പൊലിസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് (ഫോണ്‍: 0494 2460331) പൊലിസ്
തിരൂരങ്ങാടി: സബ് രജിസ്ട്രാര്‍ ഓഫീസില്‍ പ്രാഥമിക സൗകര്യങ്ങള്‍ക്കായി ഒരുക്കിയ ബാത്ത് റൂമില്‍ വെള്ളം ഇല്ലാതായിട്ട് ആഴ്ചകള്‍ പിന്നിടുന്നു . രജിസ്റ്റേഷനടക്കം ഓഫിസില്‍ എത്തുന്നവരെല്ലാം ഇതിനാല്‍ പ്രയാസം നേരിടുകയാണ് . രജിസ്‌ട്രേഷന് എത്തുന്നവരില്‍ പ്രായം ചെന്നവരും നിത്യരോഗികളുമെല്ലാം ഉണ്ടാകാറുണ്ട്. ദിവസവും ഒരു ടാങ്ക് വെള്ളം അടിച്ചാല്‍ പരിഹരിക്കാവുന്നതാണിതെങ്കിലും ഉത്തരവാദപ്പെട്ടവര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നില്ലെന്നതാണ് പരാതി. രജിസ്‌ട്രേഷന് പുറമെ ഇവിടത്തെ രജിസ്ട്രാര്‍ പെരുവള്ളൂര്‍ പഞ്ചായത്തിലെ വരണാധികാരിയും ആയതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയവരെക്കൊണ്ട് ഇവിടെ നല്ല തിരക്കായിരുന്നു.
Three persons were injured when a tipper lorry collided with two scooters in Tirurangadi.
തിരൂരങ്ങാടി: ചേളാരിയില്‍ മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ മേഷണക്കേസിലെ പ്രതി പിടിയിലായി. കൊണ്ടോട്ടി ഐക്കരപ്പടി കുപ്പിയില്‍ ശംസുദ്ധീ(35)നാണ് പിടിയിലായത്.
കോട്ടക്കല്‍: പുത്തനത്താണിയില്‍ 3 വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു.