HIGHLIGHTS : കോട്ടക്കല്‍: പുത്തനത്താണിയില്‍ 3 വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു.
വാര്‍ത്ത/ഫോട്ടോ:രാജേഷ് വി അമല
കോട്ടക്കല്‍: പുത്തനത്താണിയില്‍ 3 വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ഓട്ടോ തലകീഴായി മറിഞ്ഞ് 5പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 2 സ്ത്രീകളെയും രണ്ട് കുട്ടികളെയും ഓട്ടോ ഡ്രൈവറെയും കോട്ടക്കലിലെ സ്വകാര്യാശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്.

ലോറി, ടിപ്പര്‍ ലോറി, കാറുകള്‍, എന്നിവയാണ് കൂട്ടിയിടിച്ചത്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക