HIGHLIGHTS : Accident on National Highway Pookkiparam. One person was injured in the accident.
തിരൂരങ്ങാടി: ദേശീയപാത പൂക്കിപ്പറമ്പില്‍ വാഹനാപകടം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ബൈക്ക് യാത്രികനാണ് പരിക്കേറ്റത്.
പരിക്കേറ്റയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം സംഭവിച്ചത്.

കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക