ക്യാമ്പസ്

ഇനിയും നിങ്ങള്‍ ഹ്യുമാനിറ്റീസുകാരെ വെയിലത്ത് നിര്‍ത്തരുത്.

            മലയാളി രക്ഷിതാക്കള്‍ക്ക് ഹ്യുമാനിറ്റീസിനോടുള്ള കാഴ്ചപ്പാട് മാറാനുള്ള സമയമായിരിക്കുന്നു. കാലാകാലങ്ങളായി അവഗണിക്കപ്പെട്ടിരുന്ന ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥികള്‍ക്ക് ഊര്‍ജ്ജം പകരുന്ന വാര്‍ത്തകള്‍ ഈ വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷഫലവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അധ്യാപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എന്‍.കെ സലീം എഴുതുന്നു. ഇനിയും നിങ്ങള്‍ ഹ്യുമാനിറ്റീസുകാരെ വെയിലത്ത് നിര്‍ത്തരുത്. കാലങ്ങളായി തുടരുന്ന അവഗണനയും മാറ്റി നിര്‍ത്തലും കൊണ്ട് എപ്പഴും പിന്നിലാക്കപ്പെട്ട ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥികള്‍ക്ക് ഊര്‍ജ്ജവും ആത്മവിശ്വാസവും പകരുന്ന വാര്‍ത്തകളാണ് സിവില്‍ […]

സാംസ്കരിക ബഹുസ്വരതയില്‍ ത്രിദിന അന്തര്‍ദേശീയ സെമിനാര്‍ തുടങ്ങി

കാലിക്കറ്റ് സര്‍വകലാശാലാ റഷ്യന്‍ ആന്‍റ് താരതമ്യ സാഹിത്യ പഠനവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സാംസ്കാരിക വൈവിധ്യങ്ങളും ജിവിത ആശയങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന

സ്റ്റേറ്റ് മോട്ടിവേഷന്‍ ക്യാമ്പ് സമാപിച്ചു

തേഞ്ഞിപ്പലം:ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന ത്രിദിന സംസ്ഥാന മോട്ടിവേഷന്‍ ക്യാമ്പ് സമാപിച്ചു. കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. സഞ്ജയ് ഐ.പി.എസ്, ഡോ.സി.മീനാക്ഷി ഐ.എഫ്.എസ്, പ്രഭീഷ് കുമാര്‍ ഐ.പി.എസ്, ഡോ.പി.സരിന്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ ക്ലാസുകള്‍ നയിച്ചു. സമാപന സമ്മേളനം കാലിക്കറ്റ് സര്‍വകലാശാലാ പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ് മുഖ്യപ്രഭാഷണം നടത്തി. ക്യാമ്പില്‍ നടന്ന വിവിധ മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പ്രോ-വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍

കടലുണ്ടിയുടെ വിനോദ സഞ്ചാരസാധ്യതകളെ മുന്‍നിര്‍ത്തി ദ്വിദിന ഫോട്ടോഗ്രാഫര്‍ ക്യാമ്പ്

കടലുണ്ടിയിലെ വിനോദ സഞ്ചാര സാധ്യതകള്‍ കണക്കിലെടുത്ത് കാം അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ദ്വിദിന ക്യാമ്പ്. കടലുണ്ടി ബാലാതിരുത്തിയില്‍ വച്ച് ഫിബ്രവരി 4,5( തിങ്കള്‍,ചൊച്ച)

കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയം ദേശീയ സംസ്ഥാന കായിക രംഗത്ത് ശ്രദ്ധനേടുന്നു. നിരവധി ദേശീയ, സംസ്ഥാന, അന്തര്‍ സര്‍വകലാശാലാ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് വേദിയായിട്ടുള്ള ഈ

തൊഴിലവസരം

അപ്രന്റീസ് ട്രെയിനി നിയമനം
പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക്ക് കോളേജില്‍ സിവില്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് അപ്രന്റീസ് ട്രെയിനികളെ

ഇന്ത്യന്‍ മിലിറ്ററി കോളേജ് പ്രവേശന പരീക്ഷ: മാര്‍ച്ച് 31 ന് മുമ്പ് അപേക്ഷിക്കണം

ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറികോളേജിലേക്ക് 2020 ജനുവരിയില്‍ നടക്കുന്ന പ്രവേശനത്തിനുള്ള പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള പരീക്ഷാകമ്മീഷണറുടെ ഓഫീസില്‍ ജൂണ്‍ ഒന്ന്,

ശ്രേഷ്ഠഭാഷാ കേന്ദ്രം തിരൂരില്‍ സ്ഥാപിക്കുന്നതിന് അംഗീകാരം

തിരൂര്‍: തിരൂരിലെ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ ശ്രേഷ്ഠഭാഷാ കേന്ദ്രം സ്ഥാപിക്കുന്നതിന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം അംഗീകാരംനല്‍കി. മൈസൂരിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസിന് ഇതു സംബന്ധിച്ച

കെ ടെറ്റ് ജനുവരി രണ്ടു വരെ അപേക്ഷിക്കാം

ലോവര്‍ പ്രൈമറി വിഭാഗം, അപ്പര്‍ പ്രൈമറി വിഭാഗം, ഹൈസ്‌കൂള്‍ വിഭാഗം സ്പെഷ്യല്‍ വിഭാഗം (ഭാഷാ-യു.പി. തലം വരെ/സ്പെഷ്യല്‍ വിഷയങ്ങള്‍-ഹൈസ്‌കൂള്‍ തലം വരെ) എന്നിവയിലെ അദ്ധ്യാപക

സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ സീറ്റൊഴിവ്

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് വിഭാഗത്തിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമാ ഇൻ കംപ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ് വർക്കിംഗ്,

error: Content is protected !!
Scroll to Top