യുവത്വത്തിന്റെ യഥാര്‍ഥ തുടിപ്പാണ് സര്‍വകലാശാല വിദ്യാര്‍ഥികള്‍: ഗവര്‍ണര്‍ പി.സദാശിവം
യുവത്വത്തിന്റെ യഥാര്‍ഥ തുടിപ്പാണ് സര്‍വകലാശാലകളിലുള്ളതെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. യുവാക്കള്‍ കൂടുതലായി സൈന്യത്തില്‍ ചേരാന്‍ താത്പര്യം കാണിക്കുന്നത് സന്തോഷകരമാണ്.










