Section

malabari-logo-mobile

ബാലശക്തി, ബാല്‍കല്യാണ്‍ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : കേന്ദ്ര വനിത, ശിശുവികസന മന്ത്രാലയം വിവിധ മേഖലകളില്‍ അസാധാരണമായ കഴിവ് തെളിയിക്കുന്ന കുട്ടികള്‍ക്ക് നല്‍കുന്ന 'ബാലശക്തി പുരസ്‌കാര്‍'', കുട്ടികളുടെ മേ...

കേന്ദ്ര വനിത, ശിശുവികസന മന്ത്രാലയം വിവിധ മേഖലകളില്‍ അസാധാരണമായ കഴിവ് തെളിയിക്കുന്ന കുട്ടികള്‍ക്ക് നല്‍കുന്ന ‘ബാലശക്തി പുരസ്‌കാര്‍”, കുട്ടികളുടെ മേഖലയില്‍ അവരുടെ ഉന്നമത്തിനായി സമുന്നതമായ പ്രവര്‍ത്തങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുളള ബാല്‍കല്യാണ്‍ പുരസ്‌കാര്‍ എന്നിവയ്ക്ക് പരിഗണിക്കുന്നതിന് അപേക്ഷ/നോമിനേഷനുകള്‍ ക്ഷണിച്ചു.

അപേക്ഷകള്‍ ആഗസ്റ്റ് 31ന് മുന്‍പായി കേന്ദ്ര വനിതാ, ശിശുവികസന മന്ത്രാലയത്തിന്റെ www.nca-wed.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാം.

sameeksha-malabarinews

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും മെഡലും അടങ്ങുന്നതാണ് പുരസ്‌ക്കാരം. അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍, മറ്റ് വിവരങ്ങള്‍ എന്നിവ വെബ്സൈറ്റില്‍ ലഭ്യമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!