സൈക്കോളജി അപ്രന്റീസ് നിയമനം

താനൂര്‍: താനൂര്‍ സി.എച്ച്.എം.കെ.എം. ഗവ. ആര്‍ട്സ് & സയന്‍സ് കോളജില്‍ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ റെഗുലര്‍ പഠനത്തിലൂടെ പി.ജി യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം- 16000 രൂപ. താത്പര്യമുളളവര്‍ അസ്സല്‍ രേഖകള്‍ സഹിതം ജൂലൈ 22ന് രാവിലെ 11ന് കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചയ്യില്‍ ഹാജരാകണം. ഫോണ്‍ 0494 2582800.

Share news
error: Content is protected !!
Scroll to Top