ക്യാമ്പസ്

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

എം.വോക് സോഫ്റ്റ് വെയര്‍ ഡവലപ്മെന്റ് പ്രവേശനം കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ സി.സി.എസ്.ഐ.ടി. തിരൂര്‍-തൃശൂര്‍, പൂല്ലൂറ്റ് സെന്ററുകളില്‍ 2020-22 അദ്ധ്യയനവര്‍ഷത്തെ എം.വോക് സോഫ്റ്റ് വെയര്‍ ഡവലപ്മെന്റ് കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ 395 രൂപയും മറ്റുള്ളവര്‍ 560 രൂപയും അപേക്ഷാ ഫീസടച്ച് ഡിസംബര്‍ 10-ന് വൈകീട്ട് 5 മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഡിസംബര്‍ 14-ന് വൈകീട്ട് 4 മണിക്കു മുമ്പായി ചീഫ് കോ-ഓര്‍ഡിനേറ്റര്‍, സി.സി.എസ്.ഐ.ടി., കാലിക്കറ്റ് […]

ബിരുദ കോഴ്‌സുകള്‍ക്ക് സീറ്റൊഴിവ്

പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളജില്‍ ബിരുദ കോഴ്‌സുകള്‍ക്ക് ഏതാനും സംവരണ വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. കാപ് രജിസ്‌ട്രേഷന്‍ ഉള്ള പ്രസ്തുത വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ ഏഴിന് ഉച്ചക്ക് 12 മണിക്ക് മുമ്പ് കോളജില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റ് www.ptmgov–ernmentcollege.in അല്ലെങ്കില്‍ 9495552560 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ് പ്രവേശനം കാലിക്കറ്റ് സര്‍വകലാശാല സ്റ്റാറ്റിസ്റ്റിക്സ് പഠന വകുപ്പില്‍ ഒന്നാം വര്‍ഷ എം.എസ്.സി. സ്റ്റാറ്റിറ്റിസ്റ്റിക്സ് വിഷയത്തില്‍ എസ്.സി., എസ്.ടി. വിഭാഗത്തില്‍ ഒഴിവുള്ള ഒരു സീറ്റിലേക്ക് ഡിസംബര്‍ 8-ന് രാവിലെ 11 മണിക്ക് പ്രവേശനം നടത്തുന്നു. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവരും അല്ലാത്തവരുമായ നിര്‍ദ്ദിഷ്ട യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പഠനവകുപ്പില്‍ ഹാജരാകേണ്ടതാണ്. ബി.എസ്.സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് പ്രവേശനം കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കോഴിക്കോടുള്ള സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് 0494

10നും 12നും കൂടുതല്‍ ക്ലാസുകളുമായി ഫസ്റ്റ്ബെല്ലില്‍ തിങ്കളാഴ്ച്ച മുതല്‍ പുനഃക്രമീകരണം

കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ ആദ്യം പൊതുപരീക്ഷ നടക്കുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ക്ക് കൂടുതല്‍ സമയം നല്‍കിക്കൊണ്ട് തിങ്കളാഴ്ച്ച (ഡിസംബര്‍ 7) മുതല്‍ പുനഃക്രമീകരിച്ചു. പുതിയ ടൈംടേബിള്‍ അനുസരിച്ച് തിങ്കള്‍ മുതല്‍ വെള്ളിവരെ പ്ലസ് ടുവിന് ദിവസം ഏഴു ക്ലാസുകളും പത്തിന് അഞ്ചു ക്ലാസുകളും ഉണ്ടാകും. പ്ലസ് ടുവിന് നിലവിലുള്ള 3 ക്ലാസുകള്‍ക്ക് പുറമെ വൈകുന്നേരം 4 മുതല്‍ 6 മണി വരെ 4 ക്ലാസുകളാണ് അധികമായി സംപ്രേഷണം ചെയ്യുന്നത്. എന്നാല്‍ ഇത്

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

റിഫ്രഷര്‍ കോഴ്സ് മാറ്റിവെച്ചു കാലിക്കറ്റ് സര്‍വകലാശാല ഹ്യൂമണ്‍ റിസോഴ്സ് ഡവലപ്മെന്റ് സെന്റര്‍, കൊമേഴ്സ്, ഇക്കണോമിക്സ്, മാനേജ്മെന്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്ന കോളേജ്, യൂണിവേഴ്സിറ്റി അധ്യാപകര്‍ക്കായി ഡിസംബര്‍ 4 മുതല്‍ 17 വരെ നടത്താനിരുന്ന ഡവലപ്മെന്റ് സ്റ്റഡീസ് റിഫ്രഷര്‍ കോഴ്സ് 2021 ജനുവരി 4 മുതല്‍ 16 വരെ നടത്തുന്നതാണ്. ഡിസംബര്‍ 21 വരെ ughrdc.uoc.ac.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407350, 2407351 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. എം.എസ്.സി. ഫുഡ്സയന്‍സ് ആന്റ് ടെക്നോളജി നാലാംഘട്ട

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;എം.എ. ഫോക്ലോര്‍ പ്രവേശനം

എം.എ. ഫോക്ലോര്‍ പ്രവേശനം കാലിക്കറ്റ് സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഫോക്ലോര്‍ സ്റ്റഡീസില്‍ എം.എ. ഫോക്ലോര്‍ 2020 ബാച്ചിലേക്ക് എസ്.ടി., മുന്നോക്കവിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നീ വിഭാഗങ്ങളില്‍ ഒഴിവുള്ള ഓരോ സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. മേല്‍പറഞ്ഞ വിഭാഗത്തില്‍പ്പെട്ട താല്‍പര്യമുള്ള അപേക്ഷകര്‍ ഡിസംബര്‍ 4-ന് രാവിലെ 10 മണിക്ക് അസ്സല്‍ രേഖകളുമായി പഠനവിഭാഗത്തില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495901510 എന്ന നമ്പറില്‍ ബന്ധപ്പെടുക. പുനര്‍മൂല്യനിര്‍ണയ ഫലം കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.ബി.സി.എസ്.എസ്., അഞ്ചാം സെമസ്റ്റര്‍ ബി.എസ്.സി., ബി.സി.എ. നവംബര്‍ 2019

error: Content is protected !!
Scroll to Top