കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;എം.എ. ഫോക്ലോര്‍ പ്രവേശനം

എം.എ. ഫോക്ലോര്‍ പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഫോക്ലോര്‍ സ്റ്റഡീസില്‍ എം.എ. ഫോക്ലോര്‍ 2020 ബാച്ചിലേക്ക് എസ്.ടി., മുന്നോക്കവിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നീ വിഭാഗങ്ങളില്‍ ഒഴിവുള്ള ഓരോ സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. മേല്‍പറഞ്ഞ വിഭാഗത്തില്‍പ്പെട്ട താല്‍പര്യമുള്ള അപേക്ഷകര്‍ ഡിസംബര്‍ 4-ന് രാവിലെ 10 മണിക്ക് അസ്സല്‍ രേഖകളുമായി പഠനവിഭാഗത്തില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495901510 എന്ന നമ്പറില്‍ ബന്ധപ്പെടുക.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.ബി.സി.എസ്.എസ്., അഞ്ചാം സെമസ്റ്റര്‍ ബി.എസ്.സി., ബി.സി.എ. നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

 

Share news
error: Content is protected !!
Scroll to Top