ക്യാമ്പസ്

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; പ്രൊഫ. എന്‍.വി.പി. ഉണിത്തിരി എന്‍ഡോവ്‌മെന്റ് ഗവേഷണ പ്രബന്ധങ്ങള്‍ ക്ഷണിച്ചു

പ്രൊഫ. എന്‍.വി.പി. ഉണിത്തിരി എന്‍ഡോവ്‌മെന്റ് ഗവേഷണ പ്രബന്ധങ്ങള്‍ ക്ഷണിച്ചു കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗം ഡിസംബര്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന പ്രൊഫ. എന്‍.വി.പി. ഉണിത്തിരി എന്‍ഡോവ്‌മെന്റ്ഓള്‍ കേരളാ ഓറിയന്റല്‍ കോണ്‍ഫറന്‍സ് 2022-ന്റെ വിവിധ സെഷനുകളിലേക്കുള്ള പ്രബന്ധങ്ങള്‍ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ പ്രബന്ധത്തിന്റെ സംക്ഷിപ്ത രൂപം സപ്തംബര്‍ 30-നകവും പൂര്‍ണ രൂപം ഒക്‌ടോബര്‍ 31-നകവും സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ (akoccuskt@gmail.com) എന്ന ഇ-മെയിലില്‍ ജനറല്‍ കണ്‍വീനറുമായി ബന്ധപ്പെടുക. ബിരുദ പ്രവേശനം – ട്രയല്‍ അലോട്ട്‌മെന്റ് കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദപ്രവേശനം

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; സര്‍വകലാശാലയിലെ കുഴിക്കളരിയില്‍ പരിശീലനം തുടങ്ങി

സര്‍വകലാശാലയിലെ കുഴിക്കളരിയില്‍ പരിശീലനം തുടങ്ങി കാലിക്കറ്റ് സര്‍വകലാശാലാ ഫോക്ലോര്‍ പഠനവകുപ്പിന്റെ നവീകരിച്ച കുഴിക്കളരിയുടെയും വര്‍ഷകാല കളരി പരിശീലനത്തിന്റെയും ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. പഠനവകുപ്പിന് സമീപമുള്ള കുഴിക്കളരിയിലാണ് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ജീവനക്കാരുടെ മക്കള്‍ക്കുമായി കളരി പഠിപ്പിക്കുന്നത്. ആറു വര്‍ഷം മുമ്പ് തന്നെ ഇവിടെ കളരി പരിശീലനം തുടങ്ങിയിരുന്നെങ്കിലും കോവിഡ് കാലത്ത് മുടങ്ങിപ്പോവുകയായിരുന്നു. ചടങ്ങില്‍ വകുപ്പ് മേധാവി ഡോ. സി.കെ. ജിഷ അധ്യക്ഷത വഹിച്ചു. കളരി ഗുരുക്കള്‍ എന്‍.പി. സുരേഷ് കുമാര്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍

error: Content is protected !!
Scroll to Top