ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്
Hospitality and Hotel Administration
Calicut University News; Nanoscience Frontier Lecture
Calicut University News; Recruitment of Women Security Guard
ചീഞ്ഞ പഴങ്ങളില്‍ നിന്ന് പെന്‍സിലിന്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് പേറ്റന്റ് കുറഞ്ഞ ചെലവില്‍ വ്യാവസായികാടിസ്ഥാനത്തില്‍ പെന്‍സിലിന്‍ നിര്‍മിക്കാവുന്ന കണ്ടുപിടുത്തത്തിന് കാലിക്കറ്റ് സര്‍വകലാശാലാ അധ്യാപകന് പേറ്റന്റ്. സര്‍വകലാശാലാ ബയോടെക്‌നോളജി പഠനവകുപ്പിലെ അസോ. പ്രൊഫ. ഡോ. സി. ഗോപിനാഥനാണ് നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചത്. പാഴാകുന്ന പഴങ്ങളില്‍ നിന്ന് പെന്‍സിലിന്‍ ഉത്പാദിപ്പിക്കുന്ന പൂപ്പലിനെ വളര്‍ത്തുന്നതാണ് സാങ്കേതിക വിദ്യ. സോളിഡ് സ്റ്റേറ്റ് ഫെര്‍മന്റേഷന്‍ പ്രക്രിയയിലൂടെ ജൈവമാലിന്യം മാധ്യമമാക്കിയാണ് പെന്‍സിലിന്‍ ഉത്പാദിപ്പിക്കാനാവുക. ചീഞ്ഞ മുന്തിരി, നാരങ്ങ തുടങ്ങിയ പഴങ്ങള്‍ കുഴമ്പു പരുവത്തിലാക്കി അതില്‍ തവിട്,
എന്‍.എസ്.എസ്. ഗാനത്തിന് നൃത്തമൊരുക്കാം കാലിക്കറ്റ് സര്‍വകലാശാല മത്സരമൊരുക്കുന്നു നാഷ്ണല്‍ സര്‍വീസ് സ്‌കീം (എന്‍.എസ്.എസ്.) ഗാനത്തിന് നൃത്താവിഷ്‌കാരം തയ്യാറാക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല മത്സരമൊരുക്കുന്നു. സര്‍വകലാശാലക്ക് കീഴിലെ അഫിലിയേറ്റഡ് കോളേജുകളിലുള്ള എന്‍.എസ്.എസ്. യൂണിറ്റുകള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. മനസ്സു നന്നാകട്ടെ…. എന്നു തുടങ്ങുന്ന മലയാളം ഗാനത്തിനും ഉഡേ.. സമാജ് കേലിയേ… എന്നു തുടങ്ങുന്ന ഹിന്ദി ഗാനത്തിനും പ്രത്യേകമായാണ് മത്സരം. അഞ്ച് മിനിറ്റാണ് ദൈര്‍ഘ്യം. പങ്കെടുക്കുന്നവര്‍ എന്‍.എസ്.എസ്. വൊളന്റിയര്‍മാരായിരിക്കണം. നൃത്താവിഷ്‌കാരത്തിന്റെ റെക്കോഡ് ചെയ്ത വീഡിയോകള്‍ reports.nss@uoc.ac.in എന്ന ഇമെയില്‍ വിലാസത്തില്‍ സെപ്റ്റംബര്‍ 15 വരെ
Calicut University News; MSW, Journalism, MCA vacancies
You can apply for travel and tourism vacant seat