ട്രാവൽ ആൻഡ് ടൂറിസം ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ കേരളാ സർവകലാശാലയുടെ കീഴിൽ

എ.ഐ.സി.റ്റി.ഇ. യുടെ അംഗീകാരത്തോടെ നടത്തുന്ന ട്രാവൽ ആൻഡ് ടൂറിസം- ബി.ബി.എ, എം.ബി.എ കോഴ്‌സുകൾക്ക് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 9446529467, 9447013046, 0471-2329539, 2327707.

Share news
error: Content is protected !!
Scroll to Top