ക്യാമ്പസ്

എ പ്ലസ് തിളക്കത്തില്‍ വീണ്ടും മലപ്പുറം

തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷാഫലത്തില്‍ മലപ്പുറത്തിന് വിജയ തിളക്കം. മലപ്പുറം ജില്ല ഈ വര്‍ഷവും ഏറ്റവും കൂടുതല്‍ എ പ്ലസ് നേടുന്ന ജില്ല എന്ന നേട്ടം സ്വന്തമാക്കി. സംസ്ഥാനത്തെ 4856 എ പ്ലസുകാര്‍ മലപ്പുറം ജില്ലയില്‍ ആണ്. ഈ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിജയ ശതമാനം കണ്ണൂര്‍ ജില്ലയില്‍ ആണ്. 99.94 ശതമാനം ആണ് കണ്ണൂര്‍ ജില്ലയിലെ വിജയ ശതമാനം. മലപ്പുറത്തെ പി കെ എം എം എച്ച് എസ് എസ് എടരിക്കോടിലാണ്

error: Content is protected !!
Scroll to Top