നവോദയ വിദ്യാലയത്തിലേക്ക് 11-ാം ക്ലാസ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജവഹര്‍ നവോദയ വിദ്യാലയത്തിലെ 2023-24 അധ്യയന വര്‍ഷത്തിലേക്കുള്ള 11-ാം ക്ലാസിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

മെയ് 31നുള്ളില്‍ www.navodaya.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍:04942450350.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top