HIGHLIGHTS : Appointment of Nurse
പൂക്കോട്ടൂര്‍ പി.എച്ച്.സിയില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ അഡ് ഹോക്ക് വ്യവസ്ഥയില്‍ നിയമിക്കുന്നു. പ്ലസ്ടു, രണ്ട് വര്‍ഷ ജെ.പി.എച്ച്.എന്‍ കോഴ്‌സ്, കേരള നഴ്‌സിങ് രജിസ്ട്രഷന്‍ എന്നിവയാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിഞ്ജാനവും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.
താല്‍പര്യമുള്ളവര്‍ മെയ് 25ന് രാവിലെ 9.30ന് മുമ്പായി പൂക്കോട്ടൂര്‍ പി. എച്ച്. സിയില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം.


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു