ഫറോക്ക്: കരുവന്‍ തിത്തി തീരം റസിഡന്‍സ് അസോസിയേഷന്‍ ഫറോക്ക് പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ എസ്. അനൂപ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡണ്ട് ശിവദാസന്‍ മേലായി അധ്യക്ഷത വഹിച്ചു.
കൗണ്‍സിലര്‍മാരായ കെ.പി.ലൈല, റഹ്‌മ പാറോല്‍, മുന്‍സിപ്പല്‍ റസിഡന്‍സ് കോ-ഓര്‍ഡിനേഷന്‍ പ്രസിഡണ്ട് പി. രാധാകൃഷ്ണന്‍, സെക്രട്ടറി സക്കീര്‍ പാറക്കാട്ട്, ടി.സിദ്ധീഖ്, കെ.ടി.മജീദ്, വി.റംലാ ബീവി, കെ.ജാസ്മിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും നടന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



