കടലുണ്ടി: കേരള മഹിളാസംഘം കടലുണ്ടി ലോക്കല്‍ സമ്മേളനം ജില്ലാ സെക്രട്ടറി റീനമുണ്ടേ ങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സജിത പൂക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു.
സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍ പിലാക്കാട്ട് ഷണ്മുഖന്‍, ചെറുകാട്ട് കൃഷ്ണന്‍, സരസു കൊടമന, വി.എസ് അജിത, അഞ്ജിത ഷനൂപ് തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.പി ഭാരതിയെ ആദരിച്ചു.
ഭാരവാഹികള്‍ സജിത പൂക്കാടന്‍ (പ്രസിഡണ്ട്), എം.പി. ബിന്ദു ( സെക്രട്ടറി), റജീന പുറക്കാട്ട്(ട്രഷറര്‍).
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



