Section

malabari-logo-mobile

എം.ബി.എ പ്രവേശനം

HIGHLIGHTS : Apply online for MBA (Travel and Tourism) 2023-25 batch in KITS, a Management Institute of State Tourism Department.

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) 2023-25 ബാച്ചിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.

അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും കെ.എം.എ.ടി/സി.എം.എ.ടി/സി.എ.ടി യോഗ്യതയും ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർഥികൾക്കും അപേക്ഷ അമർപ്പിക്കാം.

sameeksha-malabarinews

എസ്.സി, എസ്.ടി വിദ്യാർഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണും ആനുകൂല്യവും ലഭിക്കും. www.kittsedu.org എന്ന വെബ് സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഫോൺ: 9446529467, 9847273135, 0471 2327707.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!