Section

malabari-logo-mobile

ലോറന്‍സിന് പരസ്യ ശാസന

HIGHLIGHTS : തിരു: പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പരസ്യപ്രതികരണം

തിരു: പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പരസ്യപ്രതികരണം നടത്തിയ സംസ്ഥാന കമ്മറ്റിയംഗം എം എം ലോറന്‍സിനെ പരസ്യമായി ശാസിക്കാന്‍ സി പി ഐ എം സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു.

ഏപ്രില്‍ 14 ന് മംഗളം ദിനപത്രത്തിന് എം എം ലോറന്‍സ് നല്‍കിയ അഭിമുഖം പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നതും പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായതുമാണ്. ഇതിനാലാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

sameeksha-malabarinews

രണ്ടു ദിവസമായി ചേര്‍ന്ന സംസ്ഥാന കമ്മറ്റിയോഗത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനായി.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!