കോഴിക്കോട് പെട്രോള്‍ പമ്പില്‍ ഓട്ടോയ്ക്ക് തീപിടിച്ചു; ജീവനക്കാരന്റെ ഇടപെടല്‍ ഒഴിവാക്കിയത് വന്‍ ദുരന്തം

കോഴിക്കോട്: പെട്രോള്‍ പമ്പില്‍ ഓട്ടോയ്ക്ക് തീപിടിച്ചു. ഉടനെ പമ്പ് ജീവനക്കാരന്റെ സംയോജിത ഇടപെടല്‍ ഒഴിവായത് വന്‍ ദുരന്തം. കോഴിക്കോട് മുക്കം നോര്‍ത്ത് കാരശ്ശേരിയിലെ KCK പെട്രോള്‍ പമ്പിലാണ് സംഭവം.

ഇന്ധനം നിറക്കാന്‍ വന്ന ഗുഡ്‌സ് ഓട്ടോയില്‍ നിന്നും തീ വരുന്നത് കണ്ട് എല്ലാവരും പകച്ചു നിന്നപ്പോള്‍ ഇരുപത് വയസുകരനായ മുജാഹിദ് എന്ന പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍ ആണ് രക്ഷകന്‍ ആയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top