പരപ്പനങ്ങാടി ബി.ഇ.എം.എച്ച്.എസ്.സ്കൂളിൽ അധ്യാപക ഒഴിവ് 

പരപ്പനങ്ങാടി : പരപ്പനങ്ങാടി ബി.ഇ.എം.എച്ച്.എസ്.സ്കൂളിൽ ഒഴിവുള്ള ഹയർസെക്കൻഡറി വിഭാഗം എച്ച്.എസ്.എസ്.ടി (ഗണിതം) ജൂനിയർ തസ്‌തികയിലേക്ക് ദിവസ വേതനത്തിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 27 ന് രാവിലെ 10 മണിക്ക് കോഴിക്കോട് സി.എസ്.ഐ കോർപ്പറേറ്റ് മാനേജ്മെൻ്റ് ഓഫീസിൽ നടക്കും.

യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ രേഖകളും പകർപ്പുകളുമായി ഹാജരാകണം. ഫോൺ : 0495 2724799

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top