കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 25 രൂപ കുറഞ്ഞ് 6600 രൂപയായി. ഒരുപവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞ് 52,800 രൂപയായി.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില ഉയരാത്തതാണ് കേരളത്തിലും സ്വര്‍ണവിലിയില്‍ ഇടിവുണ്ടാകാന്‍ ഇടയായിരിക്കുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




