Section

malabari-logo-mobile

യുക്രൈന്‍ റഷ്യ രണ്ചാംഘട്ട ചര്‍ച്ച ഇന്ന്

യുക്രൈന്‍ - റഷ്യ രണ്ടാംഘട്ട ചര്‍ച്ച ഇന്ന് നടക്കും. പോളണ്ട് - ബെലാറൂസ് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുക. വെടിനിര്‍ത്തലും ചര്‍ച്ചയാകുമെന്ന് റഷ്യന്‍ പ...

റഷ്യന്‍ ആക്രമണം അതിരൂക്ഷം; കീവിലെ ഇന്ത്യന്‍ എംബസി അടച്ചു

യുക്രൈന് 70 യുദ്ധ വിമാനങ്ങള്‍ നല്‍കും; യൂറോപ്യന്‍ യൂണിയന്‍

VIDEO STORIES

മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയുടെ മകന്‍ സെയിന്‍ നദെല്ല അന്തരിച്ചു

മൈക്രോസോഫ്റ്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സത്യ നദെല്ലയുടെ മകന്‍ സെയിന്‍ നദെല്ല (26) അന്തരിച്ചു. ജന്മനാ സെറിബ്രല്‍ പാള്‍സി രോഗബാധിതനായിരുന്നു സത്യ നദെല്ല അനുപമ നദെല്ല ദമ്പതികളുടെ മകനായ സെയിന്‍ ന...

more

സമാധാന ചര്‍ച്ചയ്ക്കിടെ കീവ് ലക്ഷ്യമാക്കി റഷ്യയുടെ വന്‍സൈനിക വ്യൂഹം

കീവ്: സമാധാന ചര്‍ച്ചകള്‍ സജീവമായി നടക്കുമ്പോഴും യുക്രൈനെതിരായ ആക്രമണം ശക്തമാക്കി റഷ്യ. കൂടുതല്‍ റഷ്യന്‍ സേനാംഗങ്ങള്‍ യുക്രൈനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. മാക്‌സര്‍ ടെക്‌നോളജീസ...

more

യുക്രൈനില്‍ നിന്ന് 249 പേരുമായി അഞ്ചാമത്തെ വിമാനം ഡല്‍ഹിയിലെത്തി; 12 മലയാളികള്‍

റഷ്യന്‍ അധിനിവേശത്തിനിടെ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള അഞ്ചാമത്തെ രക്ഷാദൗത്യ വിമാനം ഡല്‍ഹിയിലെത്തി. റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്നുള്ള വിമാനത്തില്‍ 249 പേരാണ് എത...

more

ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനം റഷ്യയുടെ ആക്രമണത്തില്‍ തകര്‍ന്നു

ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനം റഷ്യയുടെ ആക്രമണത്തില്‍ തകര്‍ന്നു. യുക്രൈന്‍ നിര്‍മിതമായ ആന്റനോവ് മ്രിയ എന്ന വിമാനമാണ് റഷ്യയുടെ ഷെല്ലിംഗില്‍ തകര്‍ന്നത്. യുക്രൈന്‍ വിദേശകാര്യമന്ത്രി ദ്വിമിത്രോ...

more

യുക്രൈനില്‍ റഷ്യന്‍ ആക്രമണം; വാതക പൈപ്പ്ലൈന്‍ ബോംബിട്ട് തകര്‍ത്തു

യുക്രൈനില്‍ റഷ്യന്‍ ആക്രമണത്തില്‍ ഒരു വാതക പൈപ്പ്ലൈന്‍ ബോംബിട്ട് തകര്‍ത്തു. യുക്രൈന്‍ പ്രസിഡന്റിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവിലെ വാതക പൈപ്പ്ലൈനാണ്...

more

യുക്രൈനെതിരെ ആക്രമണം കടുപ്പിച്ച് റഷ്യ; അഞ്ച് നഗരങ്ങളില്‍ വ്യോമാക്രമണ മുന്നറിയിപ്പ്

കീവ്: യുക്രൈനെതിരെ എല്ലാ വശങ്ങളിലൂടെയും ആക്രമണം കടുപ്പിക്കുകയാണ് റഷ്യ. വാസില്‍കീവിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യ മിസൈല്‍ ആക്രമണം നടത്തി. ഇവിടെ തീ പടരുകയാണ്. യുക്രൈന്‍ തലസ്ഥാനമായ കീവിന് സമീപ പ്രദ...

more

യുക്രൈന് സൗജന്യ ഇന്ധനം പ്രഖ്യാപിച്ച് അസര്‍ബൈജാന്‍

യുക്രൈന് ആവശ്യമായ ഇന്ധനം സൗജന്യ നല്‍കുമെന്ന് അസര്‍ബൈജാന്‍. സംഘര്‍ഷ കാലയളവില്‍ അഗ്‌നിശമന, ആംബുലന്‍സ് സേവനങ്ങള്‍ക്ക് സ്റ്റേറ്റ് ഓയില്‍ കമ്പനിയായ SOCAR സൗജന്യമായി ഇന്ധനം നല്‍കും. മരുന്നുകളും മെഡിക്കല്...

more
error: Content is protected !!