പി.ആർ. ശ്രീജേഷിന് 2021ലെ ഖേൽരത്ന പുരസ്കാരത്തിന് ശുപാർശ
Nominated for the Khel Ratna Award 2021 for PR Sreejesh
Nominated for the Khel Ratna Award 2021 for PR Sreejesh
ദോഹ; 2022 ലോകകപ്പ് നടക്കുന്ന ഖത്തറിന്റെ അംബാസിഡാറാകനൊരുങ്ങി ഡേവിഡ് ബക്കാം. അടുത്ത പത്ത് വര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ടതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ വരുന്ന ലോകകപ്പിന്റെ മുഖം ബക്കാമായിരിക്കും. ഇതിനായി 150 മില്യണ്‍ യൂറോയുടെ കരാറിലാണ് ഒപ്പുവെച്ചതെന്ന് ബ്രിട്ടീഷ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഖത്തറില്‍ നടക്കുന്ന മനുഷ്യാവകാശ വിവാദങ്ങള്‍ ചൂണ്ടിക്കാട്ടി ബെക്കാമിനെതിരെ വിമര്‍ശനങ്ങള്‍ ചൊരിയുകയാണ്. ഖത്തറില്‍ സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്‍മാരും സ്ത്രീകളും അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ ബക്കാം നിലപാട് വ്യക്തമാക്കണമെന്ന് ഇവര്‍ പറയുന്നു. ഖത്തറിലെ
ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ ഇന്ത്യയെ10 വിക്കറ്റിന് തോൽപിച്ച് പാകിസ്താൻ. ടോസ് നേടി ബാറ്റിങ്ങിലും ബൗളിങ്ങിലും സർവാധിപത്യം പാകിസ്താനായിരുന്നു. ഇന്ത്യ നേടിയ 152 റൺസ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് പാകിസ്താൻ മറികടന്നത്. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമും വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ മുഹമ്മദ് റിസ്‌വാനുമാണ് പാക് വിജയം അനായാസമാക്കിയത്. ക്യാപ്റ്റൻ വിരാട് കോലിയുടെ അർധ ശതകം ഒഴിച്ച് മത്സരത്തിൽ ഒരു മേഖലയിലും ഇന്ത്യയ്ക്ക് ആധിപത്യം നേടാനായില്ല. ആദ്യമായി ലോകകപ്പ് വേദിയിൽ പാകിസ്താനോട് തോൽവിയും ഏറ്റുവാങ്ങി.
New jobs will be created in sports: Minister V Abdurahman
IPL 2021 FINAL Chennai Super Kings against Kolkata Knight Riders
SAFF Championship: India vs Maldives
കൊച്ചി : സീ എ സിക്സ്, ക്യാച്ച് എ ടാക്കോ കാംപയിനിലൂടെ ക്രിക്കറ്റ് ആവേശത്തിനു മാറ്റുകൂട്ടി ടാക്കോ ബെൽ. ഒക്ടോബർ 24 മുതൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു സിക്‌സ് അടിക്കുമ്പോൾ, ടാക്കോ പ്രേമികൾക്കും ക്രിക്കറ്റ് ആരാധകർക്കും ടാക്കോ ബെല്ലിൽ നിന്ന് ഒരു സൗജന്യ ടാക്കോ ലഭിക്കും. ഇന്ത്യ ആദ്യ മത്സരം കളിക്കുന്ന ഒക്ടോബർ 24 ന് കാംപയിൻ ആരംഭിക്കും. ക്രിക്കറ്റ് പ്രേമികൾക്ക് ടാക്കോ ബെൽ നമ്പറിലേക്ക് ടാക്കോ എന്ന് വാട്ട്സ്ആപ്പ് ചെയ്ത് ഏത് ഓർഡറിനോടൊപ്പവും സൗജന്യ
മുഹമ്മദ് റഷ്ഹിനെ പരിചയപ്പെടാം….വീഡിയോ സ്‌റ്റോറി കാണാന്‍ ക്ലിക്ക് ചെയ്യു…. വീഡിയോ ദില്ലി; എഫ്‌സിയുടെ അണ്ടര്‍ 18 ടീമിലേക്ക് ഒരു പരപ്പനങ്ങാടിക്കാരന്‍ തിരിഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പരപ്പനങ്ങാടി പുത്തന്‍പീടിക സ്വദേശി നാറ്റിങ്ങല്‍ ബഷീറിന്റെയും സഫിയയുടേയും മകന്‍ മുഹമ്മദ് റിഷ്ഹന്‍ ആണ് ദില്ലി എഫ്‌സിയിലേക്ക് സെലക്ഷന്‍ കിട്ടിയിരിക്കുന്നത്.
മലപ്പുറം; കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഒളിമ്പ്യന്‍മാരായ കെ.ടി. ഇര്‍ഫാന്‍, എം.പി. ജാബിര്‍ എന്നിവരെ മന്ത്രി വി. അബ്ദുറഹിമാന്‍ പൊന്നാടയണിയിച്ചു ആദരിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അരലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും ഫലകവും ചടങ്ങില്‍ വിതരണം ചെയ്തു. കായിക മേഖലയുടെ അടിസ്ഥാന വികസനം ലക്ഷ്യമിട്ട് ജില്ലയിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും കളിക്കളങ്ങള്‍ ഉറപ്പുവരുത്തുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ വ്യക്തമാക്കി. അടുത്ത സാമ്പത്തിക വര്‍ഷം ഈ പദ്ധതിക്കു തുടക്കം കുറിക്കാനാണ് ഉദ്ദേശിക്കുന്നത്. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ അന്തര്‍ദേശീയ
കായിക മേഖലയുടെ ശാക്തീകരണത്തിന് പ്രാദേശിക സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിക്കും