മുഹമ്മദ് റഷ്ഹിന്‍; ഇന്ത്യന്‍ ഫുട്‌ബോള്‍ ഭൂപടത്തിലേക്ക് ഒരു പരപ്പനങ്ങാടിക്കാരന്‍

മുഹമ്മദ് റഷ്ഹിനെ പരിചയപ്പെടാം….വീഡിയോ സ്‌റ്റോറി കാണാന്‍ ക്ലിക്ക് ചെയ്യു….

https://www.youtube.com/watch?v=iYf-xTVxZIk

 

വീഡിയോ

ദില്ലി;  എഫ്‌സിയുടെ അണ്ടര്‍ 18 ടീമിലേക്ക് ഒരു പരപ്പനങ്ങാടിക്കാരന്‍ തിരിഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പരപ്പനങ്ങാടി പുത്തന്‍പീടിക സ്വദേശി നാറ്റിങ്ങല്‍ ബഷീറിന്റെയും സഫിയയുടേയും മകന്‍ മുഹമ്മദ് റിഷ്ഹന്‍ ആണ് ദില്ലി എഫ്‌സിയിലേക്ക് സെലക്ഷന്‍ കിട്ടിയിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top