കായികം

വിനു മങ്കാദ് ട്രോഫി: ഏഴ് വിക്കറ്റ് നേട്ടവുമായി കേരള താരം ആദിത്യ ബൈജു

തിരുവനന്തപുരം: അണ്ടര്‍ 19 വിനു മങ്കാദ് ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനവുമായി കേരള താരം ആദിത്യ ബൈജു. ഉത്തരാഖണ്ഡിന് എതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയാണ് ആദിത്യ ശ്രദ്ധേയനായത്. ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് ആദിത്യ തന്റെ ഉജ്ജ്വല സ്‌പെല്ലിന് തുടക്കമിട്ടത്. ഉത്തരാഖണ്ഡ് ക്യാപ്റ്റന്‍ ആരവ് മഹാജനെയും തുടര്‍ന്നെത്തിയ ആയുഷ് ദേസ്വാളിനെയും ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു ആദിത്യ. തുടര്‍ന്ന് മികച്ച കൂട്ടുകെട്ടുമായി കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങിയ ഉത്തരാഖണ്ഡിനെ 297ല്‍ പിടിച്ചു കെട്ടിയതും ആദിത്യയുടെ ബൗളിങ് മികവാണ്. 45ആം

error: Content is protected !!
Scroll to Top