സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്; മലപ്പുറത്തിന് മൂന്നാംസ്ഥാനം

HIGHLIGHTS : State Football Championship; Third place for Malappuram

മലപ്പുറം: തിരുവനന്തപുരത്ത് നടന്ന സം സ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷി പ്പ് അണ്ടര്‍ 17 വിഭാഗത്തില്‍ മലപ്പു റത്തിന് മുന്നാംസ്ഥാനം. പ്രാഥമി കഘട്ടങ്ങളില്‍ ഇടുക്കിയെയും നി ലവിലെ ജേതാക്കളായ കണ്ണൂരിനെയും പരാജയപ്പെടുത്തിയാണ് സെമിയില്‍ പ്രവേശിച്ചത്. സെമി ഫൈനലില്‍ എറണാകുളത്തിനെ തിരെ ഒരുഗോളിന് പരാജയപ്പെടു കയായിരുന്നു.

ലൂസേഴ്‌സ് ഫൈനലില്‍ പാല ക്കാടിനെ മൂന്നുഗോളിന് പരാജ
യപ്പെടുത്തിയാണ് മലപ്പുറം മു ന്നാംസ്ഥാനം നേടിയത്. തൂത ഡിയുഎച്ച്എസ്എസിലെ സുഹൈലാണ് പരിശീലകന്‍. നുഫൈല്‍ അസി. പരിശീലകനും സജ്ന പി നിലമ്പൂര്‍ മാനേജരു മാണ്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!