ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒന്നര വയസ്സുകാരി മരിച്ചു

കോഴിക്കോട് : വീട്ടില്‍ കളിച്ചുകൊണ്ടി രിക്കെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒന്നര വയസ്സുകാരി മരിച്ചു. പൊക്കുന്ന് മുജാഹിദ് പള്ളിക്ക് സമീ പം കാരാട്ടിയാട്ടില്‍ അബുലബീബിന്റെയും ഡോ. ഷാഹിബ മുംതാസി (ഇഖ്‌റ ഹോസ്പിറ്റല്‍)ന്റെയും മകള്‍ ഇയാനാ ലബീബ് ആണ് മരിച്ചത്.

വെള്ളി വൈകിട്ടോടെയാണ് അപകടം. ഇരട്ട സഹോദരി: അലൈന.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top