മീറ്റര്‍ റീഡിങ് ബ്ലൂ ടൂത്ത് വഴി

തിരുവനന്തപുരം: കെഎസ്ഇബി മീറ്റര്‍ റീഡിങ്ങിനായി ബ്ലൂ ടൂത്ത് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി യുള്ള ‘സ്മാര്‍ട്ട് പോളിഗ്ലോട്ട് വയര്‍ലെസ് പ്രോബ്’ എന്ന ഉപകരണം വരുന്നു. പ്രതി മാസ ബില്ലിങ്ങിലേക്ക് മാറാനും ഉപയോക്താവിന് സ്വയം റീഡിങ് എടുക്കാനുമുള്ള നടപടിയുടെ ഭാഗമായാണിത്. ഒരു വര്‍ഷത്തിനുള്ളില്‍ പ്രതി മാസ ബില്ലിങ്ങിലേക്ക് മാറാനാണ് ശ്രമം.

ബില്ലിങ്ങിലെ കൃത്യത ഉറ പ്പുവരുത്താന്‍ സോഫ്‌റ്റ്വെയ റും പ്രത്യേക ബ്ലൂടുത്ത് വയര്‍ ലെസ് ഉപകരണവും ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഗ്‌നല്‍ മീറ്ററില്‍ ഘടിപ്പിക്കുന്ന ഉപകരണം ബ്ലൂടുത്ത് വഴി മൊബൈല്‍ ആപ്പുമായി ബന്ധിപ്പിച്ച് സ്വന്തമായി എളു പ്പത്തില്‍ റീഡിങ് എടുക്കാനാ കും. ഇതുവഴി, വൈദ്യുതി കണക്ഷനുമായി ബന്ധിപ്പിച്ച ഉപയോക്താവിന്റെ മൊ ബൈല്‍ ഫോണ്‍ നമ്പറില്‍ വൈദ്യുതി ഉപയോഗത്തിന്റെ തല്‍സമയ വിവരം ലഭിക്കും. ഈ സംവിധാനം പരീക്ഷി ക്കുന്നതോടെ ബില്‍ തുകയു മായി ബന്ധപ്പെട്ട പരാതിക ള്‍ക്കും പരിഹാരമാകുമെന്നാ ണ് പ്രതീക്ഷ.

മീറ്റര്‍ റീഡര്‍മാര്‍ വീട്ടിലെ ത്തിരണ്ട് മാസത്തിലൊരി ക്കല്‍ വൈദ്യുതി ബില്ല് നല്‍ കുന്നതാണ് നിലവിലെ രീതി. പ്രതിമാസം ബില്ല് നല്‍കുന്ന ത് ഉപയോക്താക്കള്‍ക്ക് അധിക ബാധ്യതയാകാതിരി ക്കാനാണ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിനു ള്ള ആലോചന.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top