HIGHLIGHTS : A craft village should be started at Kadalundi
കടലുണ്ടി: ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി കടലുണ്ടിയില്‍ ക്രാഫ്റ്റ് വില്ലേജ്’ ആരംഭിക്കണമെന്ന് ലെന്‍ഫെഡ് കടലുണ്ടി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ബ്ലോക്ക് മെമ്പര്‍ രേഷ്മ വെളായികോട്ട് ഉദ്ഘാടനം ചെയ്തു. സതീഷ് കെ പാമ്പലത്ത് അധ്യക്ഷനായി. പി വി അംജദ് റിപ്പോര്‍ട്ടും വി സമീല്‍ കണക്കും അവതരിപ്പിച്ചു.
എന്‍ എ ജലീല്‍, അരുണ്‍ എസ് മേനോന്‍, കെ എം സഹീര്‍, ഇ ഗിരീഷ്, എ കെ നി സാമുദ്ദീന്‍, എന്‍ ഷിബുരാസ് എന്നിവര്‍ സംസാരിച്ചു. ടി പി റഫീഖ് സ്വാഗതവും സി തന്‍ സീം നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു