ഇന്ത്യന്‍ ബേസ് ബോള്‍ ടീമില്‍ ഇടംനേടി പരപ്പനങ്ങാടി സ്വദേശിയും

HIGHLIGHTS : A native of Parappanangady also made it to the Indian baseball team

തിരുവനന്തപുരം : ദുബായില്‍ നടക്കുന്ന ബേസ്‌ബോള്‍ യുണൈറ്റ ഡ് അറബ് ക്ലാസിക്കല്‍ ഏഷ്യാ കപ്പ് മത്സരത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീ മില്‍ ഇടംനേടി രണ്ട് മലയാ ളികള്‍. മലപ്പുറം പരപ്പനങ്ങാടി സ്വദേശി യായ എ പി മുഹമ്മദ് ഫാ സില്‍, തിരുവനന്തപുരം ഈഞ്ചക്കല്‍ സ്വദേശി ബി എസ് വിഷ്ണു എന്നിവരാണ് ഇന്ത്യ യെ പ്രതിനിധീകരിക്കുന്ന ടീ മിലുള്ളത്.

2009 മുതൽ കേരള ടീമിന് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന ഫാസിൽ
പഞ്ചാബിൽ വെച്ച് നടന്ന ദേശീയ സീനിയർ ബേസ്ബോൾ കേരള ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു. ആരോഗ്യ വകുപ്പ് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസ് ജീവനക്കാരനാണ് മുഹമ്മദ് ഫാസില്‍. ശംഖുംമുഖം ജി വി രാജ സ്‌പോര്‍ട്സ് അക്കാദമി താല്‍ക്കാലിക ജീവനക്കാരനാണ് ബി എസ് വിഷ്ണു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!